ആദ്യ ജയം തേടി CSK and Lucknow | Match Preview | Oneindia Malayalam
2022-03-31 383 Dailymotion
KM Asif might play for CSK Vs Lucknow Super Giants <br />Ipl 15 സീസണിൽ ഇന്ന് ആവേശകരമായ super പോരാട്ടം. ആദ്യ ജയം തേടി ഇറങ്ങുന്ന ഇരുടീമിനും ജയം നിർണായകമാണ്. രാത്രി 7.30ക്കു മുംബൈയിൽ ആണ് മത്സരം. ഇരുടീമിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയില്ല. <br />#IPL2022